Saturday, November 27, 2010
26 / 11 ഇതാണ് ഇന്ത്യ...
ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപുരിതമാകണം അന്തരംഗം എന്നാണല്ലോ പ്രമാണം,
ഇവിടെ പൊതുജന മധ്യത്തില്‍ നടന്നു വെടിവച്ചു കൊന്ന കസബ് ഇപ്പോഴും പയറുപോലെയല്ലേ ഓടിനടക്കുനത്
ഇന്ത്യയില്‍ അല്ലാതെ വേറെ എവിടെ ഇത് സാധ്യമാകും..??
നമ്മുടെ സദ്ദാം ഹുസൈനെ അതും രാഷ്ട്ര തലവനെ
പിടിച്ചു വിചാരണ ചെയ്ത് ഇതിലും വേഗത്തില്‍ അമേരിക്ക തൂക്കിലെറ്റ്റ്റിയലൊ ??
എന്നാല്‍ ഇവിടെയോ ??
പുതിയ ജയിലും കെട്ടി പൊറോട്ട വേണ്ണം എന്ന് പറഞ്ഞാല്‍ പൊറോട്ട, ചിക്കന്‍ വേണമെന്ന് പറഞ്ഞാല്‍ ചിക്കന്‍, 2 വര്‍ഷമായി സുഖിച്ചു കഴിയുന്നൂ.. ഇനി ഇപ്പോള്‍ പുനര്‍വിചാരണ, അപ്പില്‍ എന്നോകെ പറഞ്ഞു ഒരു 5 വര്‍ഷം കുടി സുഖികം ..
ഇനി ആരെങ്കിലും പിടിച്ചു മന്ത്രി ആക്കുമോ എന്ന് മാത്രമേ കണെന്ടൂ ..
ജഗതി പറഞ്ഞ പോലെ..
ആരു മരിച്ചാല്‍ എന്തരു ജീവിച്ചാല്‍ എന്തരു 5 വര്‍ഷം പിടിച്ചു തുങ്ങണം അത്രേ ഉളളൂ എവന്മര്ക്കൂ ,
ഇനി എപ്പോള്‍ ഓഗേസ്റ്റ് 15 നു കൂടെ ദേശസ്നേഹം വിളംബാന്‍ ഒരു
ദിവസം കൂടെ കിട്ടി നവംബര്‍ 26 ,
ഇനിയിപ്പോള്‍ അന്ന് എല്ലാര്ക്കും സ്ക്രാപ്പ് അയക്കാം sms അയക്കാം
തീവ്രവാദ വിരുദ്ധ പ്രതിജ എടുക്കാം അങ്ങിനെ ആഘോഷിക്കാം..
ഇപ്പോള്‍ vigilencine പോലും vigilencine നെ കൈകൂലിക്കു പിടിക്കുന്ന കാലമാണ്..
അഴിമതി കാണിച്ചു പിടിച്ചാലോ സ്ഥാനമാനങ്ങള്‍ പോകും അല്ലാതെ വേറെ കുഴാപ്പവും ഒന്നും ഇല്ലാ ..
അന്വേഷണം തിരുമ്പോള്‍ അവന്റെ രണ്ടു തലമുറ കഴിഞ്ഞുകാണും.. അഴിമതിക്ക് ശിക്ഷിക്കപെട്ട എത്ര രാഷ്ട്രീയക്കാര്‍ ഉണ്ട് ഇവിടെ??
വാലറ്റം..
IG ലക്ഷ്മനയെ ശിക്ഷിച്ചത് ശരിയായ തിരുമാനം അല്ല - ശിവസേന
ഈ ശിവസേന 70 ഉകളില്‍ ബോംബയില്‍ ചെയ്തിരുനത് എല്ലാം തന്നെ നല്ല കിഴ്വഴാക്കംയിരുനള്ളൂ??
2015 -ല്‍ ഇന്ത്യ ലോകത്തെ വന്‍ശകത്തിയാകും - ഒബാമ
എതു കാര്യത്തില്‍ എന്ന് ചോദിക്കരുത്...
Subscribe to:
Post Comments (Atom)








0 comments:
Post a Comment